India
20 വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറും കമലഹാസനും വീണ്ടും; ഇന്ത്യന്‍ 2 വരുന്നു
ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയൊരു ചരിത്രം കുറിച്ച ചിത്രമായിരുന്നു ഇന്ത്യന്‍. ഉലഗനായകന്‍ കമലഹാസനും സംവിധായകന് ശങ്കറും ഒന്നിച്ച ചിത്രം അന്നത്തെ കാലത്ത് ബോക്സ്ഓഫീസില്‍ തരങ്കമായിരുന്നു. എന്നാല്‍ ഇതാ ഇരുപതു വര്‍ഷങ്ങള്‍ക്കു അപ്പുറം അവര്‍ വീണ്ടും ഒന്നിക്കുന്നു ഇന്ത്യന്‍ രണ്ടാം ഭാഗത്തിനായി.