Indonesia
ബാലിയില്‍ അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പുമായി ഇന്തോനേഷ്യ, 445 വിമാനങ്ങള്‍ റദ്ദാക്കി
ഇന്തോനേഷ്യയിലെ ബാലി അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ് .ബാലിയിലെ മൗണ്ട് അഗംങ്ഗ് പര്‍വതത്തിലാണ് അഗ്നിവിസ്‌ഫോടന മുന്നറിയിപ്പും അതീവ ജാഗ്രത നിര്‍ദേശവും രാജ്യത്ത് നല്‍കിയത്.