International
സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ ഏതാണെന്നോ ?
37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം പുനഃരാരംഭിക്കുമ്പോള്‍ ഏതൊക്കെ സിനിമാകളാകും പ്രദര്‍ശനത്തിനു എത്തുക എന്ന ഉത്കണ്ടയിലാണ് സൗദിജനതയും പ്രവാസികളും. എന്നാല്‍ ഇതാ ഇന്ത്യക്കാരായ പ്രവാസികള്‍ക്കൊരു സന്തോ ഷവാര്‍ത്ത വൈകാതെ ഒരു ഇന്ത്യന്‍ സിനിമയും സൌദിയില്‍ പ്രദര്‍ശനത്തിനു എത്തുന്നു.