സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ ഏതാണെന്നോ ?

37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം പുനഃരാരംഭിക്കുമ്പോള്‍ ഏതൊക്കെ സിനിമാകളാകും പ്രദര്‍ശനത്തിനു എത്തുക എന്ന ഉത്കണ്ടയിലാണ് സൗദിജനതയും പ്രവാസികളും. എന്നാല്‍ ഇതാ ഇന്ത്യക്കാരായ പ്രവാസികള്‍ക്കൊരു സന്തോ ഷവാര്‍ത്ത വൈകാതെ ഒരു ഇന്ത്യന്‍ സിനിമയും സൌദിയില്‍ പ്രദര്‍ശനത്തിനു എത്തുന്നു.

സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ ഏതാണെന്നോ ?
Saudi-master768

37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം പുനഃരാരംഭിക്കുമ്പോള്‍ ഏതൊക്കെ സിനിമാകളാകും പ്രദര്‍ശനത്തിനു എത്തുക എന്ന ഉത്കണ്ടയിലാണ് സൗദിജനതയും പ്രവാസികളും. എന്നാല്‍ ഇതാ ഇന്ത്യക്കാരായ പ്രവാസികള്‍ക്കൊരു സന്തോ​ഷവാര്‍ത്ത വൈകാതെ ഒരു ഇന്ത്യന്‍ സിനിമയും സൌദിയില്‍ പ്രദര്‍ശനത്തിനു എത്തുന്നു.

അതെ സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമയായി പ്രദര്‍ശനത്തിനെത്തുക സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്‍റെ ബ്രഹാമ്മാണ്ഡ ചിത്രം യന്തിരന്‍  2ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.സൗദിയി തിയേറ്റര്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കിക്ക‍ഴിഞ്ഞു.

1980ലാണ് മതപണ്ഡിതന്മാരുടെ നിർദേശപ്രകാരം സൗദിയില്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തലാക്കിയത്. സല്‍മാന്‍ രാജാവിന്‍റെ ഈ ഉദാരവത്കരണം ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. അടുത്ത മാര്‍ച്ചോടെ സിനിമാ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, 2030ഓടെ സൗദിയിലൊട്ടാകെ 2000ഓളം സിനിമാ തീയേറ്ററുകള്‍ ഉണ്ടാക്കുമെന്നാണ്റിപ്പോര്‍ട്ട്.

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ