International
എന്താണ് ക്രിസ്തുമസ്......?
ഹേമന്തക്കുളിരില്‍ തൂമഞ്ഞണിഞ്ഞ രാവില്‍ ഈ മണ്ണിനെ പുളകമണിയിച്ചുകൊണ്ട് ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്‍കുവാനായി ദൈവപുത്രന്‍ ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമായ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ആഹ്ലാദ തിമിര്‍പ്പോടെ ആഘോഷ മനസ്സോടെ ഏവരും തയ്യാറായി കഴിഞ്ഞു..എല്ലാ വായനക്കാര്‍ക്കും പ്രവ