India
ജസ്റ്റിന് ബീബര്‍ ഇന്ത്യയില്‍; ബീബറിനായി ഒരുക്കിയിരിക്കുന്നത് റോൾസ് റോയ്സ് കാര്‍ മുതല്‍ ഗ്ലാസിൽ തീർത്ത വാതിലുകളുള്ള റഫ്രിജറേറ്റര്‍ വരെ
മുംബൈയില്‍ ഇന്ന് നടക്കുന്ന സംഗീതനിശയ്ക്കായി വിഖ്യാത പാട്ടുകാരന് ജസ്റ്റിന് ബീബര്‍ ഇന്ത്യയില്‍ എത്തി. മുംബൈയിലെ കലീന വിമാനത്താവളത്തില്‍ ബീബറിന്റെ ചാര്‍ട്ടേഡ് വിമാനം ഇറങ്ങിയപ്പോള്‍ പോപ്പ് താരത്തിന്റെ സംരക്ഷണയ്ക്കായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്റെ ബോഡിഗാര്‍ഡായ ഷേര.