Hindi വിദ്യാ ബാലന് ഇനി പിടികിട്ടാപ്പുള്ളി ! സൂപ്പര്‍ഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗം ടീസര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ സ്വഭാവം പോലെ തന്നെ ദുരൂഹതജനിപ്പിക്കുന്ന ഒരു പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.