വിദ്യാ ബാലന്‍ ഇനി പിടികിട്ടാപ്പുള്ളി !

സൂപ്പര്‍ഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗം ടീസര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ സ്വഭാവം പോലെ തന്നെ ദുരൂഹതജനിപ്പിക്കുന്ന ഒരു പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

വിദ്യാ ബാലന്‍ ഇനി പിടികിട്ടാപ്പുള്ളി !
kahaani

സൂപ്പര്‍ഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗം ടീസര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ സ്വഭാവം പോലെ തന്നെ ദുരൂഹതജനിപ്പിക്കുന്ന ഒരു പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.36 കാരിയായ ദുര്‍ഗാ റാണി സിംഗ്, കിഡ്‌നാപ്പിംഗും കൊലപാതകവും ഉള്‍പ്പെടെയുള്ള കേസുകളിലെ പിടികിട്ടാപ്പുള്ളി ഇതാണ് പോസ്റ്റര്‍ .

ഭര്‍ത്താവിനെ തേടി കൊല്‍ക്കത്തയിലെത്തിയ ഗര്‍ഭിണിയായ വിദ്യാ ഭാഗ്ചി എന്ന സ്ത്രീയെ ആണ് ആദ്യ ഭാഗത്തില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ചത്. നിഗൂഢവും ദുരൂഹവുമായ ഒരു ദൗത്യമാണ് വിദ്യയുടെ കൊല്‍ക്കത്താ യാത്രയില്‍ ഉണ്ടായിരുന്നത്. കഹാനി 2 ദുര്‍ഗാ റാണി സിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 3ന് തീയറ്ററുകളിലെത്തും.വിദ്യാ ബാലന്റെ വമ്പന്‍ തിരിച്ചുവരവായിരിക്കുമോ കഹാനി 2 എന്നാണ് കരുതുന്നത് .

ജോയ് ഘോഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍,ജുഗല്‍ ഹന്‍സ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ