India 'കട്ടപ്പനയിലെ ഋത്വിക് റോഷനെ' കാണാൻ ഒറിജിനൽ ഋത്വിക് റോഷൻ കട്ടപ്പനയിൽ നിന്നും സിനിമയിലെത്തി വലിയ താരമാകാൻ കൊതിക്കുന്ന കിച്ചു എന്ന യുവാവിന്റെ കഥയാണ് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷന് പറയുന്നത് .