India
ക്ലാസ്സില്‍ വീഴാന്‍ പോയപ്പോള്‍ കുഞ്ഞു 'അയ്യോ' എന്ന് അറിയാതെ വിളിച്ചു; സിബിഎസ്ഇ സ്‌കൂളില്‍ മലയാളം പറഞ്ഞതിന് കുരുന്നിന് ഇംഗ്ലീഷ് ഇംപോസിഷന്‍
മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ചു ശകാരിക്കുന്നതും ഇന്ന് കേരളത്തിലെ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും നടക്കുന്ന സംഭവം ആണ് . ഭരണ ഭാഷ പോലും മലയാളമാക്കി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോഴാണ് കുരുന്