India
മലയാളിക്കിപ്പോള്‍ ബിയര്‍ മതിയോ!; പ്രതിവര്‍ഷം മലയാളികള്‍ അകത്താക്കുന്ന മദ്യത്തിന്റെ കണക്കറിയാമോ ?
ആഘോഷങ്ങള്‍ എന്തുമാകട്ടെ മദ്യമില്ലാതെ എന്താഘോഷം എന്ന മട്ടാണ് ഇപ്പോള്‍ മലയാളിക്ക് .വര്‍ഷം പതിനായിരം കോടിയിലധികം രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?