Kerala News
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ന
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാന ഇളയ രാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ അന്തരിച്ചു. 91 വയസ്സായിരുന്നു.
Kerala News
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാന ഇളയ രാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ അന്തരിച്ചു. 91 വയസ്സായിരുന്നു.
Kerala News
ഈ വര്‍ഷത്തെ മണ്ഡല , മകരവിളക്ക് ഉത്സവ കാലത്തിനായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 5 .30 നു ഇപ്പോഴത്തെ മേല്‍ശാന്തി ദാമോദരന്‍ പോറ്റി നട തുറന്നു വിളക്ക് തെളിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കേരള പോലീസ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്..
Kerala News
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍" ...ഇന്ന്‍ കേരളപ്പിറവി. സസ്യ ശ്യാമള, കേര കേദാര, പ്രകൃതി രമണീയമായ ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന് 57 വയസ്സ് തികയുന്നു.
Kerala News
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍" ...ഇന്ന്‍ കേരളപ്പിറവി. സസ്യ ശ്യാമള, കേര കേദാര, പ്രകൃതി രമണീയമായ ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന് 57 വയസ്സ് തികയുന്നു.
Kerala News
കള്ളനോട്ടുമായി പിടികൂടിയ മലേഷ്യന്‍ സ്വദേശികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു .വിനോദസഞ്ചാരത്തിനെത്തിയ 120 പേരടങ്ങുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ മൂന്നാറിലെ സ്വകാര്യ ആയുര്‍വേദ മസാജിംഗ് സെന്ററിനു നല്‍കിയ പണത്തിലാണ് ഒരേ സീരിയല്‍ നമ്പറില്‍പ്പെട്ട ആയിരത്തിന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന
Kerala News
തിരുവന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാള പരിജ്ഞാനം നിര്‍ബന്ധമാക്കി. പത്താം ക്ലാസ്സ്, പ്ലസ്ടു, ബിരുദതലത്തില്‍ മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം മിഷന്‍റെ ഹയര്‍ ഡിപ്ലോമാ തുല്യതാപരീക്ഷ പാസാകണം എന്നാണു പുതിയ ചട്ടം.
Kerala News
പമ്പയുടെ പുളിനങ്ങള്‍ താളതുടിപ്പില്‍ ഉണരാന്‍ ഇനി അധിക നേരമില്ല. ഓരോ മലയാളിയും വള്ളംകളി പെരുമ കേട്ടറിഞ്ഞ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്നാണ്. വള്ളംകളികളില്‍ ഏറ്റവും പഴമയും പാരമ്പര്യവും മഹിമയും നിറഞ്ഞ ഉത്സവം.........
Kerala News
കോട്ടയം, കടുത്തുരുത്തി; മോന്‍സ് ജോസഫ് എം .എല്‍ .എ യുടെ മകന് ഇമ്മാനുല്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു
Kerala News
സെപ്റ്റംബര്‍ ഒന്നാം തീയതി കോലാലംപൂരില്‍ നിന്ന് യാത്ര തിരിച്ച ആദ്യ മലേഷ്യ എയര്‍ലൈന്‍സ് വിമാനം രാത്രി 12.20-നു കൊച്ചിയില്‍ എത്തിച്ചേര്‍ന്നു .കോലാലംപൂരില്‍ നടന്ന ലളിതമായ ചടങ്ങുകള്‍ക്ക് ശേഷമാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത് .ആദ്യ വിമാനത്തില്‍ തന്നെ ഏകദേശം 90 ശതമാനത്തിലധികം സീറ്റുകളും നിറഞ്ഞിരുന്നു
Kerala News
സിംഗപ്പൂരിൽ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയശേഷം യുവാവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ സ്ഥാപനത്തിനെതിരെ പോലീസ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.സിംഗപ്പൂരില്‍ 2,000 ഡോളര്‍ ശമ്പളവും മറ്റ് സൗജന്യ സൌകര്യങ്ങളുമുള്ള ജോലി വാഗ്ദാനംചെയ്താണ് ഈ സ്ഥാപനം ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്ത
Kerala News
യാതൊരു പരിചയവുമില്ലാത്ത ഒരു സിംഗപ്പൂര്‍ സ്വദേശി അനായാസം ഒരു മലയാളിയെ പറ്റിച്ചു 2000 ഡോളര്‍ കൈവശ്യപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് പ്രവാസലോകം അറിഞ്ഞത് .കുവൈത്തില്‍ ജോലിയുളള മഞ്ഞപ്ര സ്വദേശി സതീഷ് നായര്‍ക്ക് നഷ്ടപ്പെട്ടത് 2000 ഡോളര്‍. സിങ്കപ്പൂര്‍ സ്വദേശിയായ തേമോയ്ഹുങാണ് പണം തട്ടിയത്.എന്നാല്‍ സിംഗപ്
Kerala News
എല്‍സിഡി ,എല്‍ഇഡി ഇനത്തിലുള്ള ടിവിയുടെ വിലയില്‍ കേരളത്തെ അപേക്ഷിച്ചു വളരെയധികം വില കുറവാണ് സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ എന്ന സാഹചര്യം മുതലാക്കിയ സിംഗപ്പൂര്‍ മലയാളികളും ,ടൂറിസ്റ്റുകളും കേരള സര്‍ക്കാരിനു ഈ ഇനത്തില്‍ ലഭിക്കേണ്ട നികുതിയില്‍ വന്‍ നഷ്ടം വരുത്തി വച്ചതായി ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ടിവ