Kerala News
സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കൊവിഡ്: 49 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.8
സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്