Movies ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’യുടെ ടീസര്‍ എത്തി ഉദയാ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന് നിര്‍മ്മിക്കുന്ന സിദ്ധാര്‍ത്ഥ ശിവ ചിത്രം ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’യുടെ ടീസര്‍ എത്തി