Environment കനത്ത ചൂടില്‍ കുവൈത്ത് നഗരം വെന്തുരുകുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് കുവൈത്തിലെ താപനില. . കടുത്ത ചൂടില്‍ ഉരുകിയൊലിച്ച നിലയിലുള്ള ട്രാഫിക് പോസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.