Lifestyle
‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്'; രണ്ടു പതിറ്റാണ്ടിന് ശേഷം അരുന്ധതി റോയിയുടെ പുതിയ നോവല്‍ വരുന്നു
രണ്ടു പതിറ്റാണ്ടിന് ശേഷം ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്’ വരുന്നു. അടുത്ത വര്‍ഷം ജൂണില്‍ പുസ്തകം പുറത്തിറങ്ങും.