ഹാരി പോട്ടര്‍ വീണ്ടുമെത്തുന്നു

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഹാരിപോട്ടര്‍ പരമ്പരയിലെ എട്ടാം ഭാഗം വരുന്നു. ഹാരി പോട്ടര്‍ ആന്‍റ് ദ കേഴ്‌സ്ഡ് ചൈല്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനം ജൂലൈ 30ന് ലണ്ടനിലെ പാലസ് തീയറ്റില്‍ നടക്കും.

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഹാരിപോട്ടര്‍ പരമ്പരയിലെ എട്ടാം ഭാഗം വരുന്നു. ഹാരി പോട്ടര്‍ ആന്‍റ് ദ കേഴ്‌സ്ഡ് ചൈല്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനം ജൂലൈ 30ന് ലണ്ടനിലെ പാലസ് തീയറ്റില്‍ നടക്കും. രണ്ടു ഭാഗങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രണ്ടാം ഭാഗം ജൂലൈ 31 നും പ്രകാശനം ചെയ്യും. എഴാം ഭാഗത്തോടെ ഹാരി പോട്ടര്‍ പരമ്പരകൾക്ക് അന്ത്യമാകുമെന്നുള്ള ജെ കെ റോളിങ്ങിന്‍റെ പ്രഖ്യാപനം ആരാധകരെ നിരാശരാക്കിയിരുന്നു . 1997ലാണ്  ഹാരിപോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. ഏഴാമത്തെ പുസ്തകമായ ഹാരി പോട്ടര്‍ ആന്‍റ് ദ ഡെത്ത്‌ലി ഹാലോസ്’ അവസാന സൃഷ്ടിയാണെന്ന് റൗളിങ് പ്രഖ്യാപിച്ചിരുന്നു.

 പുതിയ പുസ്തകത്തില്‍ നാടകഭാഷ്യമായിട്ടാണ് കഥ അവതരിപ്പിക്കുന്നത്. ഹാരിയുടെ ജന്മദിനമായ ജൂണ്‍ 30ന് പാലസ് തിയേറ്ററിൽ നാടകം അരങ്ങേറും. തൊട്ടടുത്ത ദിവസം നാടകത്തിന്‍റെ തിരക്കഥ രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങും. 'ഹാരിപോട്ടര്‍ & ഡത്‌ലി ഹാലോസ്' എന്ന മുൻഭാഗത്തിനു 19 വര്‍ഷത്തിനു ശേഷമുള്ള സംഭവങ്ങളാണ് പുതിയ കഥാപശ്ചാത്തലം.എന്തായാലും റൌളിംഗ് തന്‍റെ ആരാധകരെ നിരാശപ്പെടുത്താന്‍ സാധ്യത ഇല്ല എന്നതില്‍ സംശയം വേണ്ട.

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്