Literature

Literature

സീക്കേ മാടായിക്ക് ലിംകാ ബുക്ക് ഓഫ് റെക്കŔ

ഓണ്‍ലൈനിലൂടെ ആദ്യ മലയാള കവിതാസമാഹാരം പ്രകാശനം ചെയ്ത് പ്രവാസി യുവ കവിയും ഗാനരചയിതാവുമായ സീക്കേ മാടായി 2013 ലെ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കരസ്ഥമാക്കി.