Social Media ലൂസിയുടെ ഓര്‍മ്മയില്‍ ഗൂഗിള്‍ ഡൂഡില്‍ മനുഷ്യപരിണാമദശയിലെ ഏറ്റവും പ്രശസ്തമായ കണ്ണി - ലൂസി -യെ സ്മരിച്ച് ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. കണ്ടുപിടിത്തത്തിന്റെ 41-ാ൦ വാര്‍ഷിക ദിനമായ നവംബര്‍ 24 നാണ് ഗൂഗിള്‍ ലൂസിയെ ഡൂഡില്‍ ആയി അവതരിപ്പിച്ചത്.