Malayalam
സര്‍പ്രൈസ് പുറത്തുവിട്ട് പൃഥ്വിരാജ്; ട്രോളി കൊന്ന് ആരാധകരും
ആരാധകര്‍ക്ക് വമ്പന്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന അറിയിപ്പോടെയാണ് നടന്‍ പൃഥ്വിരാജ് ഇന്ന് രാവിലെ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്. കാര്യമെന്തെന്ന് അപ്പോള്‍ പറയാതെ ആരാധകരുടെ ഇമാജിനേഷന് വിഷയത്തെ വിട്ട പൃഥ്വി ഉച്ചയ്ക്ക് സര്‍പ്രൈസ് എന്തെന്ന് വെളിവാക്കുമെന്നാണ് അറിയിച്ചിരുന്നത്.