'ചാച്ചൻ' ഇനിയില്ല; പ്രശസ്ത നാടക-സിനിമ നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു

നാടക- ചലച്ചിത്ര നടൻ കെ‌എൽ ആന്റണി (ആന്റണി കൊച്ചി- 75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

'ചാച്ചൻ' ഇനിയില്ല; പ്രശസ്ത നാടക-സിനിമ നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു
anthony

നാടക- ചലച്ചിത്ര നടൻ കെ‌എൽ ആന്റണി (ആന്റണി കൊച്ചി- 75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ അമ്പത് വർഷമായി നാടകരംഗത്തെ സജീവസാന്നിധ്യമായ കെ‌എൽ ആന്റണി മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ സിനിമയിലെ 'ചാച്ചൻ' എന്ന കഥാപാത്രത്തിലൂടെ സിനിമാ രംഗത്തും ശ്രദ്ധേയനായിരുന്നു.

ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, നാന്‍സി, ലാസര്‍ഷൈന്‍( എഴുത്തുകാരന്‍).  കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ ാന്റണി എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്