Malayalam

ഹര്‍ത്താലിനെ അവഗണിച്ചു ഒടിയനെത്തി

Malayalam

ഹര്‍ത്താലിനെ അവഗണിച്ചു ഒടിയനെത്തി

മലയാളസിനിമലോകം കാത്തിരുന്ന മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡ ചിത്രം ഒടിയൻ ഇന്ന് ലോകമെമ്പാടും റിലീസായി. ഒടിയൻ എന്ന മിത്തിനെ അടിസ്ഥാനമാക്കിയ ഒരു മാസ്സ് ഫാന്റസി ത്രില്ലർ എന്നാണ് സിനിമാലോകം ഓടിയനു നൽകിയിരുന്ന വിശേഷണം.

അന്ന് ഊര്‍മ്മിള  ഉണ്ണിയ്ക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിഷാന്ത്; ഇന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടെന്ന്

Malayalam

അന്ന് ഊര്‍മ്മിള ഉണ്ണിയ്ക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിഷാന്ത്; ഇന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടെന്ന്

കവിതാ മോഷണവിവാദത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് നടുവിലായ ദീപ നിശാന്തിനെ പരിഹസിച്ചു നടി ഊര്‍മ്മിള ഉണ്ണി. അധ്യാപികയും എഴുത്തുകാരിയുമായ ദീപയുടെ പേരെടുത്തു പറയാതെയാണ് ഊര്‍മ്മിള ഉണ്ണിയുടെ പരിഹാസം.

അഡാര്‍ ലൗവിലെ പുതിയ ഗാനത്തിന് ഡിസ്‌ലൈക് പ്രവാഹം

Arts & Culture

അഡാര്‍ ലൗവിലെ പുതിയ ഗാനത്തിന് ഡിസ്‌ലൈക് പ്രവാഹം

അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത് ഏറെ പ്രതീക്ഷയോടെയായിരുന്നു. 80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. എന്നാല്‍ പാട്ടിനു ലഭിച്ചത് ഡിസ്ലൈക്‌ പെരുമ

അന്ന് ജുറാസ്സിക് പാര്‍ക്കില്‍ അഭിനയിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നു; നടക്കാതെ പോയ ആ അവസരത്തെ കുറിച്ചു എം.ആർ. ഗോപകുമാർ

Malayalam

അന്ന് ജുറാസ്സിക് പാര്‍ക്കില്‍ അഭിനയിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നു; നടക്കാതെ പോയ ആ അവസരത്തെ കുറിച്ചു എം.ആർ. ഗോപകുമാർ

സ്റ്റീവൻ സ്പീൽബെർഗിന്റെ ജുറാസ്സിക് പാര്‍ക്കില്‍ നമ്മുടെ നടന്‍ എം.ആർ. ഗോപകുമാർ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഒരുകാലത്ത് ഏറെ പ്രാധാന്യം നേടിയ ഒന്നായിരുന്നു. പക്ഷെ പിന്നീടു എന്തോ ആ അവസരം അദേഹത്തിന് ലഭിക്കാതെ പോകുകയായിരുന്നു.

ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; സ്വകാര്യ ചാനലിനെതിരെ തുറന്നടിച്ച് ഹണി റോസ്

Good Reads

ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; സ്വകാര്യ ചാനലിനെതിരെ തുറന്നടിച്ച് ഹണി റോസ്

പ്രമോഷന്‍ പരിപാടിയെന്ന പേരില്‍ വിളിച്ചു വരുത്തി ചാനല്‍ കബളിപ്പിച്ചുവെന്നാരോപിച്ച് നടി ഹണി റോസ്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിനെതിരേ യാണ് ഹണി റോസ് രംഗത്ത് വന്നത്.

പ്രമുഖ നടനും സംവിധായകനുമായ ക്യാപ്റ്റന്‍രാജു അന്തരിച്ചു

Malayalam

പ്രമുഖ നടനും സംവിധായകനുമായ ക്യാപ്റ്റന്‍രാജു അന്തരിച്ചു

മലയാളത്തിലെ പ്രമുഖ നടനും സംവിധായകനുമായ ക്യാപ്റ്റന്‍രാജു (68) അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടില്‍ രാവിലെ ഒമ്പതു മണിയോടെയായിരുന്നു അന്ത്യം.