Malayalam
സൗബിന്‍ ബ്രോയ്ക്ക് കല്യാണം; സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു
നടനായും സംവിധായനായും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ദുബായില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് ജാമിയ.