Malayalee Events
മഹാകവിയുടെ സ്മരണകളുണര്‍ത്തി സിംഗപ്പൂരി&
മഹാകവി കുമാരനാശാന്റെയും 'വീണപൂവിന്റെയും' സ്മരണകളുണര്‍ത്തി, സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദ്വൈവാര പത്രമായ പ്രവാസി എക്സ്പ്രെസ്സിന്റെ മുഖ്യാഭിമുഖ്യത്തില്‍ , സിംഗപ്പൂര്‍ മലയാളി അസോസിയേഷന്റെയും, എംഎല്‍ഇഎസ്-ന്‍റെയും 'ഇതളുകള്‍' മാഗസിന്റെയും പിന്തുണയോടെ സിംഗപ്പൂരില്‍ മലയാള കവിതാ ദിനം ആഘോഷിച്ചു.