സിംഗപ്പൂരില്‍ വിദ്യാരംഭം

സിംഗപ്പൂര്‍ മലയാളികള്‍ക്ക് തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കാന്‍ അവസരം. വിജയദശമി ദിനമായ ഒക്ടോബര്‍ 24 നു രാവിലെ 8 മുതല്‍ 10 വരെ സെങ്ങ്കാന്ഗ് വേല്‍മുരുഗന്‍ ജ്ഞാനമുനീശ്വരര്‍ അമ്പലത്തിലാണ് എഴുത്തിനിരുത്ത്. പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ.ചെമ്മനം ചാക്കോ കുട്ടികളെ എഴുത്തിനിരുത്തും.

[ KALA Singapore Press Release ]

സിംഗപ്പൂര്‍ മലയാളികള്‍ക്ക് തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കാന്‍ അവസരം. വിജയദശമി ദിനമായ ഒക്ടോബര്‍ 24 നു രാവിലെ 8 മുതല്‍ 10 വരെ സെങ്ങ്കാന്ഗ് വേല്‍മുരുഗന്‍ ജ്ഞാനമുനീശ്വരര്‍ അമ്പലത്തിലാണ് എഴുത്തിനിരുത്ത്. പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ.ചെമ്മനം ചാക്കോ കുട്ടികളെ എഴുത്തിനിരുത്തും.  
 
 കല സിംഗപ്പൂര്‍ ആണ് എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നത്. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഐസക് - 98356242, ശ്രീകാന്ത് - 94884114, ബിനു – 82004085 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 Event:   "Vidyarambham" (Kala Singapore is organizing Vidyarambham for young children at the blessed hands of famous poet and a great teacher Sri Chemmanam Chacko from Kerala)
 
 Venue:  Arulmigu Velmurugan Gnananmuneeswarar Temple,
              60 Rivervale Crescent, Sengkang, Singapore
 
 Date:   Wednesday, 24th October
 Time:   8 am to 10 am

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ