Australia
കാല് നൂറ്റാണ്ടിന്റെ മധുരം പേറി ഉഴവൂര്‍ OLLHS സുഹൃത്തുക്കളുടെ ഓര്‍മക്കൂട്ടിന്റെ വിജയത്തിനായി ഓസ്ട്രേലിയയില്‍ സ്വാഗതസംഘം രൂപീകരിച്ചു.
സൗഹ്രദങ്ങൾ പുതുക്കുന്ന ഓർമ്മകൾ പങ്കിടുന്ന 25വർഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂർ OLLHS 92 ബാച്ച് സുഹൃത്തുക്കൾ . ലോകമെമ്പാടും ചി