Malaysia
മലിന്‍ഡോ ഡിസംബറില്‍ കൊച്ചിയിലേക്ക് പ്രത
ഡിസംബര്‍ 5 മുതല്‍ ജനുവരി 20 വരെ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഒരു സര്‍വീസ് കൂടി നടത്തുവാന്‍ മലിന്‍ഡോ എയര്‍ .ഡിസംബറിലെ ശബരിമല ,ക്രിസ്തുമസ് സീസണ് തിരക്കുകള്‍ മുന്‍കൂട്ടി കണ്ടാണ് രാവിലെ ഒരു സര്‍വീസ് പുതുതായി ആരംഭിക്കുന്നത് .ഇതോടെ പ്രതിദിനം മലിന്‍ഡോ കൊച്ചിയിലേക്ക് നടത്തുന്ന സര്‍വീസുകള്‍ ര