Pravasi worldwide
തിരുവനന്തപുരം -മലേഷ്യ വിമാനസര്‍വീസ് ബുക്
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരത്തു നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നു . ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യം അല്പം മുന്പു മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട് .തിരുവനന്തപുരം -കൊലാലംപൂര്‍ റിട്ടേണ്‍ ടിക്കറ്റിനു ഏകദേശം 11,000 രൂപയാണ് തുടക്കത