Messi sentenced to 21 months in jail for tax fraud
മെസ്സിയ്ക്ക് 21 മാസം തടവ്
ലോകഫുട്ബോളര്‍ ലയണല്‍ മെസ്സിക്ക് നികുതി വെട്ടിപ്പുകേസില്‍ തടവും പിഴയും. മെസ്സിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും ആണ് ശിക്ഷ. രണ്ടു പേര്‍ക്കും 21 മാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം. ബാര്‍സിലോണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്