Malaysia
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തി എന്ന് സ്ഥിരീകരണം
കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതാണെന്നു കരുതുന്ന വിമാനാവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് തായ് ആണ് വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് അറിയിച്ചത്.