World News
മലേഷ്യ എയര്‍ലൈന്‍സ് കാണാതായ ശേഷം 4 മണിക്!
അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നപ്പോള്‍ നിര്‍ണായകമായ വഴിത്തിരിവുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് .നിശ്ചയിക്കപ്പെട്ട റൂട്ടില്‍ നിന്ന് ഗതിമാറി സഞ്ചരിച്ച വിമാനം കാണാതായശേഷം ഏതാണ്ട് നാല് മണിക്കൂറ