Middle East
മക്കയിൽ ഉംറ നിർവഹിക്കാൻ സർക്കാർ ജീവനക്കാർക്ക് ചാർട്ടേഡ് വിമാനമൊരുക്കി ദുബായ് ഭരണാധികാരി
യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പുണ്യ നഗരമായ മക്കയിൽ ഉംറ നിർവഹിക്കാൻ യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ൦ ഒരുക്കിയത് ചാർട്ടേഡ് വിമാനം.