mla,salary bill
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കും; കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം
തിരുവനന്തപുരം: എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കും. കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം. ബിൽ നാളെ നിയമസഭയിൽ അവതരിപ്