India
പ്രിഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയില്‍ എബ്രഹാം എസ്രയാകുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണോ ?
പ്രിഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ എസ്രയില്‍ കേന്ദ്ര കഥാപാത്രം ആയ എബ്രഹം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നതു സാക്ഷാല്‍ മോഹന്‍ലാല്‍ എന്ന് വാര്‍ത്തകള്‍ .