Malayalam
അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ എത്തിപ്പോയി; വീഡിയോ
ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ ‘മാണിക്യ മലരായ പൂവി’യെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ്