Malayalam
പ്രണവിന്റെ ആദിയില്‍ അച്ഛന് മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍
ഏറെ പ്രതീക്ഷകളോടെ എത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയില്‍ അച്ഛന് മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.
Malayalam
ഏറെ പ്രതീക്ഷകളോടെ എത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയില്‍ അച്ഛന് മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.
Movies
അരുവി’ എന്ന തമിഴ് ചിത്രം കണ്ടവര്‍ ഒരിക്കലും അതിലെ അരുവിയെ മറക്കില്ല. തിയറ്റര്‍ വിട്ടിറങ്ങിയാലും അരുവി നമ്മുടെ മനസ്സില്‍ ഒരു വേദനയായി നിലനില്ക്കും. കാരണം അരുവിയായി അതില്‍ അഭിനയിച്ച അഥിതി അതില്‍ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം.
Malayalam
ആലുവ ജയിലിൽനിന്ന് ദിലീപ് ജാമ്യത്തിലിറങ്ങിയ സമയം സബ്ജയിലിന് മുന്നിലെത്തിയ ആളാണ് ധര്മജന്.
International
ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ചൈനീസ് ബോക്സ് ഓഫീസില്‍ നിന്ന് രണ്ട് ദിവസത്തിനകം നേടിയത് 110.52 കോടി. ദംഗലിലൂടെ ശ്രദ്ധേയയായ സെയ്റ വാസിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ച ആമിര്‍ ഖാന് ഇതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Malayalam
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആമി’യുടെ ട്രെയിലര്‍ ഇറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് പ്രിയ എഴുത്തുകാരിയെ അവതരിപ്പിക്കുന്നത്.
Malayalam
ടൊവിനോ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു.
Malayalam
ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് മെറീന ജോസ്. ടേക്ക് ഓഫ് എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതിലും ഭീകരമായിരുന്നു തങ്ങള്‍ നേരിട്ട അവസ്ഥയെന്ന് മെറീന പറയുന്നു.
Movies
തനിക്കെതിരെ വന്ന തെറ്റായ വാര്‍ത്തയ്ക്കു എതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഗായകന് ശ്രീനിവാസന്. കഴിഞ്ഞ ദിവസം ഒരു പത്രം സ്ത്രീപീഡനക്കേസിലെ പ്രതിയുടെതാണെന്ന നിലയില്‍ ശ്രീനിവാസിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതാണ് നിയമനടപടിക്ക് കാരണമായത്.
Malayalam
സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ആഭാസം എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ കുരുക്ക്. സിനിമയിലെ ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്നും എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ തങ്ങള്‍ റിവ്യു സമിത
International
നിലപാടുകളുടെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച ഇല്ലാത്ത നടനാണ് വിജയ് സേതുപതി. താരജാഡയില്ലാതെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന വിജയ് സേതുപതിക്ക് ലോകമെങ്ങും ആരാധകസമൂഹം വികസിച്ചു കഴിഞ്ഞു.