Movies

Movies

കമ്മട്ടിപ്പാടത്തിന്‍റെ ആക്ഷന്‍ സീനുകള്‍ ചിത്രീകരിച്ചത് ഇങ്ങനെയാണ്

രാജീവ് രവി ദുല്‍ഖര്‍ കൂട്ടുകെട്ടിലിറങ്ങിയ കമ്മട്ടിപ്പാടം സിനിമയുടെ ആക്ഷന്‍ സീനുകളുടെ മേയ്ക്കിംഗ് വീഡിയോ ഇറങ്ങി. ദുല്‍ഖറിനോടൊപ്പം വിനായകന്‍, മണികണ്ഠന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി

Movies

ഇത് കലക്കും ,വാട്‌സ്ആപ്പ് ഇമോജിയായും കബാലി എത്തുന്നു

സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കാബാലി നാള്‍ക്കുനാള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് .ഇപ്പോള്‍ ഇതാ വാട്സ്അപ്പിലും കബാലി എത്തി കഴിഞ്ഞു

Movies

തുഷാര്‍ കപൂര്‍ അച്ഛനായി, വിവാഹം കഴിക്കാതœ

വാടക ഗര്‍ഭപാത്രം വഴി തുഷാര്‍ കപൂര്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായി. മുബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞ് പിറന്നത്. ലക്ഷ്യ എന്നാണ് തുഷാര്‍ തന്റെ മകന് നല്‍കിയിരിക്കുന്ന പേര്. ഐവിഎഫ് ചികിത്സ വഴിയാണ് കുട്ടി ജനിച്ചത്.

Movies

വിദ്യ ഒരുങ്ങികഴിഞ്ഞു നമ്മുടെ സ്വന്തം മാധ

മാധവിക്കുട്ടിയാവാൻ തയ്യാറാണോ എന്ന് ചോദിച്ച് സംവിധായകൻ കമല്‍ വിളിച്ചപ്പോൾ ബോളിവുഡിലെ തിരക്കുള്ള താരം വിദ്യാബാലന് പിന്നെ രണ്ടാമതൊന്നു ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല

Movies

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ '!

ബിജുമേനോന്‍റെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ നീയോ ‍ഞാനോ എന്ന ഗാനം പുറത്തിറങ്ങി. പൂര്‍ണ്ണമായും കൊച്ചിയില്‍ ചിത്രീകരിച്ചതാണ് ഈ പാട്ട്. വൈക്കം വിജയലക്ഷ്മി, നിരഞ്ജ്, ശബരീഷ് വര്‍മ്മ,ശ്രീരാഗ് ശശി തുടങ്ങിയവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Movies

‘കബാലി’യെ വരവേല്‍ക്കാന്‍ എയര്‍ഏഷ്യയും

റിലീസ് തിയതി അടുക്കുംതോറും വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടുകയാണ്‌ രജനി ചിത്രം കബാലി. ലോകമെങ്ങും ഉള്ള രജനി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ആകാശത്തു കൂടി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ‘എയര്‍ ഏഷ്യയും'.

Movies

ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ഷ

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാനായി രാജമൌലിയും കൂട്ടരും മാറ്റിവെച്ചിരിക്കുന്നത്.. അടുത്ത വര്‍ഷമാണ് സിനിമയുടെ റിലീസ്. ജൂണ്‍ 13ന് സിനിമയുടെ ക്ലൈ മാക്സ് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്

Movies

ആത്മഹത്യാ കുറിപ്പ്

ബലാത്സംഗം, മാനഭംഗം, പീഡനം, ഒളിക്യാമറ ദൃശ്യം ഇത്യാദി വാക്കുകള്‍ മലയാളിയുടെ നിത്യേനയുള്ള പത്രവാര്‍ത്തയുടെ ഭാഗമായി മാറിക്കഴിഞ്ഞു.നാല്‍പ്പതോളം പേര്‍ പീഡിപ്പിച്ചിട്ടും തെളിവില്ലാത്ത സൂര്യനെല്ലിക്കേസുകള്‍ ,ക്രൂരമായി പീഡിപ്പിച്ച് കൊന്നിട്ട് ജയിലിലും പുറത്തും സസുഖം വാഴുന്ന ഗോവിന്ദച്ചാമിമാര്‍,