തുഷാര്‍ കപൂര്‍ അച്ഛനായി, വിവാഹം കഴിക്കാതœ

വാടക ഗര്‍ഭപാത്രം വഴി തുഷാര്‍ കപൂര്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായി. മുബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞ് പിറന്നത്. ലക്ഷ്യ എന്നാണ് തുഷാര്‍ തന്റെ മകന് നല്‍കിയിരിക്കുന്ന പേര്. ഐവിഎഫ് ചികിത്സ വഴിയാണ് കുട്ടി ജനിച്ചത്.

വാടക ഗര്‍ഭപാത്രം വഴി തുഷാര്‍ കപൂര്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായി. മുബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞ് പിറന്നത്. ലക്ഷ്യ എന്നാണ് തുഷാര്‍ തന്റെ മകന് നല്‍കിയിരിക്കുന്ന പേര്. ഐവിഎഫ് ചികിത്സ വഴിയാണ് കുട്ടി ജനിച്ചത്.മകന്റെ ജനനം തനിക്കേറെ സന്തോഷം പകരുന്നുവെന്ന് തുഷാര്‍ പറഞ്ഞു. തന്റെ തീരുമാനത്തിന് നൂറ് ശതമാനം പിന്തുണയുമായി മാതാപിതാക്കളായ ശോഭയും ജിതേന്ദ്രയും ഒപ്പമുണ്ട്. തുഷാറിന്റെ മാതാപിതാക്കളുടെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ.

ബോളിവുഡില്‍ വാടക ഗര്‍ഭധാരണം ഒരു പുതിയസംഭവം അല്ലെങ്കിലും വിവാഹിതനാകാതെ അച്ഛനായതില്‍ വ്യത്യസ്തതയുണ്ട്. അമീര്‍ ഖാനും ഷാറൂഖ് ഖാനുമാമ് ഇതിനു മുമ്പ് വാടകഗര്‍ഭധാരണം വഴി അച്ഛനായത്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ