Movies

Movies

മൂവി റിവ്യു: മുംബൈ പോലീസ്‌-തകര്‍പ്പന്‍ ത്!

കണ്ടു മടുത്ത പോലീസ് കഥകളില്‍ നിന്ന്‍ തികച്ചും വ്യത്യസ്തമായി അതിഭാവുകത്വം ഇല്ലാതെ, സ്ലോ-മോഷനും അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങളും ഇല്ലാതെ പോലീസിന്‍റെ ജോലിയും സ്വകാര്യ ജീവിതവും കോര്‍ത്തിണക്കി അവരുടെ ഇടയിലെ സൗഹൃദത്തിന്‍റെ കൂടി കഥ പറയുന്ന സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ “മുംബൈ പോലിസ്”.