Arts & Culture
അഡാര്‍ ലൗവിലെ പുതിയ ഗാനത്തിന് ഡിസ്ലൈക് പ്രവാഹം
അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത് ഏറെ പ്രതീക്ഷയോടെയായിരുന്നു. 80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. എന്നാല്‍ പാട്ടിനു ലഭിച്ചത് ഡിസ്ലൈക് പെരുമ