Obituary

Obituary

ജസ്റ്റിസ് ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ : നീതിയ&#

നീതിയുടെ വിശ്വസ്ത ശബ്ദം നിലച്ചു. മലയാളത്തിന്‍റെ ആദരണീയനായ നിയമജ്ഞനും, സാമൂഹികോദ്ധാരണം മാത്രം കാംക്ഷിച്ച തത്ത്വജ്ഞാനിയും, ദാര്‍ശനികനും, ഭരണ തന്ത്രജ്ഞനും, നൂറില്‍ ഏറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും, പരിസ്ഥിതി പ്രവര്‍ത്തകനും എല്ലാത്തിലും ഉപരി ഒരു കറതീര്‍ന്ന മനുഷ്യ സ്നേഹിയും ആയിരുന്നു ജസ്റ്റിസ് ശ്രീ വി ആര്‍

Obituary

കെകെ നായര്‍ യാത്രയായി.....

മലയാളത്തിലെ പ്രഗല്‍ഭരുടെ മഹത്തായ കൃതികള്‍ ഒട്ടും തന്മയത്വം ചോര്‍ന്നുപോകാതെ കന്നഡസാഹിത്യത്തിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളിയായ മഹാനായ എഴുത്തുകാരന്‍ കെകെ നായര്‍ നമ്മോട് വിടപറഞ്ഞിട്ട്‌ ഒരുമാസം പിന്നിടുന്നു.

Obituary

യേശുദാസിനെ പിന്നണിഗായകന്‍ ആക്കിയ രാമന്‍

1961-ല്‍ കാടാശ്ശേരി ജോസഫ് യേശുദാസ്, ജാതിഭേദം മതദ്വേഷം എന്ന് തുടങ്ങുന്ന ഗുരു കൃതി പാടി തന്‍റെ ഗായക ജീവിതം തുടങ്ങിത് ശ്രീ രാമന്‍ നമ്പിയത്ത് എന്ന നല്ല മനസ്സുള്ള നിര്‍മ്മാതാവിന്‍റെ ചിത്രത്തില്‍ ആയിരുന്നു.

Obituary

ബംഗാളി നടി സുചിത്ര സെന്‍ ഓര്‍മ്മയായി.

ആദ്യകാല ബംഗാളി ചലച്ചിത്ര നടി സുചിത്ര സെന്‍ (82) ഹൃദയാഘാതത്തെതുടര്‍ന്ന്‍ കൊല്‍ക്കത്തയിലെ സ്വകാര്യ അശുപത്രിയില്‍ അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Obituary

കെ.പി ഉദയഭാനു അന്തരിച്ചു

പ്രശസ്ത ഗായകനും, സംഗീത സം‌വിധായകനുമായിരുന്ന കെ.പി ഉദയഭാനു അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയാലിയിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് കിടപ്പിലായിരുന്നു.