Movies ഇതില്‍ ദീപികയെ കണ്ടുപിടിക്കാമോ? കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നായിക ദീപികാ പദുകോനിന്റെ ഒരു പഴയ കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്