ഇതില്‍ ദീപികയെ കണ്ടുപിടിക്കാമോ?

കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നായിക ദീപികാ പദുകോനിന്റെ ഒരു പഴയ കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്

ഇതില്‍ ദീപികയെ കണ്ടുപിടിക്കാമോ?
deepika

കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നായിക ദീപികാ പദുകോനിന്റെ ഒരു പഴയ കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.ദീപിക പദുകോണിന്റെ ആരാധകരുടെ ഒരു ട്വിറ്റര്‍ പേജാണ് താരത്തിന്റെ ഒരു പഴയകാല ചിത്രം പുറത്തുവിട്ടത്. ഹൈസ്‌കൂള്‍ കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ താരത്തെ കണ്ടുപിടിക്കാനാണ് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാംഗ്ലൂര്‍ സോഫിയ ഹൈസ്‌കൂളിലായിരുന്നു ദീപികയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന അന്‍പതിലേറെ വിദ്യാര്‍ഥിനികളുടെ കൂട്ടത്തില്‍ നിന്ന് കണ്ടെത്താന്‍ ആരാധകര്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ല. മുന്നില്‍ നിന്നുള്ള മൂന്നാം നിരയില്‍ ഇടത്തുനിന്ന് ഒന്നാമതാണ് ദീപികയുടെ നില്‍പ്.

Read more

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

റോസാരിയോ: പിതാവില്ലാതെ ഇനി എത്രകാലം മൈതാനത്ത് തുടരാനാകുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം ഉണ്ടെന്ന് തുറന്നുപറഞ്ഞ് അർജൻ്റൈൻ ഫു

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൻ്റെ പൂർണനിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ