India ‘ഇന്ത്യ മുഴുവന്‍ മലയാളികളെ കണ്ടുപഠിക്കണം’;മലയാളികള്‍ക്ക് ഓണാശംസകളുമായി കട്ജു തിരുവോണ ദിനത്തില്‍ മലയാളികളെ പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്