Movies
ഒപ്പം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുമ്പോള്‍ ജയരാമനാകുന്നത് ആരാകും ?
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പം ഹിന്ദിയിലേക്ക് റിമേക്ക് ചെയുന്നു.ഹിന്ദിയില്‍ പ്രിയദര്‍ശന്റെ പതിവ് നായകനായ അക്ഷയ് കുമാര്‍ ആയിരിക്കില്ല ഒപ്പം ഹിന്ദി പതിപ്പില്‍ നായകനാകുന്നത്.