World
ഇതാരുടെ വിരലുകള്‍?; പെറുവിലെ കസ്കോ മരുഭൂമിയില്‍ നിന്നും ഗവേഷകര്‍ക്ക് ലഭിച്ച മൂന്നുവിരലുകള്‍ മാത്രമുള്ള കൈപ്പത്തി അന്യഗ്രഹജീവികളുടെയോ ?
പെറുവിലെ കസ്കോ എന്ന പ്രദേശത്തെ ഒരു മരുഭൂമിയില്‍ ഗവേഷണം നടത്തുകയായിരുന്നു ഗവേഷകസംഘത്തിനു ലഭിച്ച മൂന്നു വിരലുകള്‍ ഉള്ള കൈപ്പത്തി ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയം ആകുന്നു.