Pravasi worldwide
സിംഗപ്പൂര്‍ മലയാളികളുടെ കഴുത്തറത്ത് വിമ
ക്രിസ്മസ് -ന്യൂ ഇയര്‍ സീസന്‍ ആയതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിക്കൊണ്ടു സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന കമ്പനികള്‍ യാത്രക്കാരെ വലയ്ക്കുന്നു.മലയാളികളുടെ പ്രധാന ആശ്രയമായ ടൈഗര്‍ എയര്‍ റിട്ടേണ്‍ നിരക്ക് കൊച്ചിയിലേക്ക് മിക്ക ദിവസങ്ങളിലും 900 ഡോളര്‍ വരെയും ,തിരുവ