Pravasi worldwide
പ്രവാസി സര്‍വ്വേയ്ക്ക് തുടക്കമായി
വിദേശത്തു ജോലി ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങളാണ് പ്രവാസി സര്‍വ്വേയ്ക്കായി ശേഖരിക്കുന്നത്. വീട്ടുകാരുടെ സാന്പത്തിക സംരഭങ്ങളെ കുറിച്ചുളള വിവരങ്ങള്‍ സാമ്പത്തിക സര്‍വ്വേയ്ക്കായി ശേഖരിക്കും. ജൂണ്‍ 12 വരെ സര്‍വേ നീളും. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍െറ ദേശീയ സാമ്പത്തിക സര്‍വേയുടെ