India ബാഹുബലിയുടെ മഹിഷ്മതി കാണണോ; എന്നാല്‍ രാമോജി ഫിലിം സിറ്റിയിലേക്ക് വന്നോളൂ ബാഹുബലി ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ബാഹുബലിയില്‍ സിനിമയോളം പ്രാധാന്യം നേടിയ ബാഹുബലിയുടെ സാമ്രാജ്യം നേരില്‍ കാണാന്‍ അവസരം. അതെ നമ്മുടെ നാട്ടില്‍ തന്നെ.