Recipes ആഹാരപ്രിയരെ..ഇതിലെ ഇതിലെ… അനേക നിറത്തിലും രുചിയിലുമുള്ള വ്യത്യസ്തയിനം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഒരുക്കിക്കൊണ്ട്, സിംഗപ്പൂരിലെ ആഹാരപ്രിയരുടെ പ്രധാന ഉത്സവം, സുവൈ-2014 ആരംഭിച്ചിരിക്കുന്നു!